ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക
നിയമവ്യവസ്ഥകള്‍

♻️

മാലിന്യ സംസ്കരണം

നിയമവ്യവസ്ഥകളും പിഴകളും

കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട് 
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടിക്രമങ്ങളും

⚖️ 1. മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ

പഞ്ചായത്ത് രാജ് ആക്ട് വകുപ്പ്മുനിസിപ്പാലിറ്റി ആക്ട് വകുപ്പ്വകുപ്പ് വിശദാംശംനടപടി ക്രമംമറ്റ് നടപടികൾപിഴ / ശിക്ഷഅധികാരിപിഴ ഒടുക്കിയില്ലെങ്കിൽ
219എൻ340പൊതു സ്ഥലങ്ങളിലേക്കോ സ്വകാര്യ സ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിയുന്നത്സ്പോട്ട് ഫൈൻ—₹5,000 വരെസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
219എ—കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സ്പോട്ട് ഫൈൻ—₹5,000 വരെസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
—335കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ—₹5,000 വരെസെക്രട്ടറിപ്രോസിക്യൂഷൻ
219എസി326സിമാലിന്യം വേർതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുന്നത്കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ—₹1,000 മുതൽ ₹10,000 വരെസെക്രട്ടറിറവന്യൂ റിക്കവറി

🌿 2. അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ

പഞ്ചായത്ത് രാജ് ആക്ട് വകുപ്പ്മുനിസിപ്പാലിറ്റി ആക്ട് വകുപ്പ്വകുപ്പ് വിശദാംശംനടപടി ക്രമംമറ്റ് നടപടികൾപിഴ / ശിക്ഷഅധികാരിപിഴ ഒടുക്കിയില്ലെങ്കിൽ
219എഡി326Dയൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത്കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽഫീസ് അടക്കുന്നതുവരെ സേവനങ്ങൾ നിഷേധിക്കാവുന്നതാണ്പ്രതിമാസ യൂസർ ഫീസിന്റെ 50%സെക്രട്ടറിറവന്യൂ റിക്കവറി
219ബി327നിഷ്കർഷിച്ച രീതിയിൽ ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള ചുമതലകളിൽ വീഴ്ച വരുത്തുന്നത്കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ—₹1,000 മുതൽ ₹10,000 വരെസെക്രട്ടറിറവന്യൂ റിക്കവറി
219കെ337ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽമലിനജലം ഒഴുക്കുന്ന പൈപ്പ്, ട്യൂബ് അല്ലെങ്കിൽ മറ്റു മാർഗങ്ങൾ അടയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക₹5,000 മുതൽ ₹50,000 വരെസെക്രട്ടറിറവന്യൂ റിക്കവറി
219എച്ച്334താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയ ചവറും ഖരമാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ—₹10,000 വരെഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്—
219എ334എബൾക്ക് വേസ്റ്റ് ജനറേറ്റർമാർ ഖരമാലിന്യം / മലിനജലം ഉറവിടത്തിൽ കൈകാര്യം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻകെട്ടിട ലൈസൻസ്, ബിൽഡിംഗ് നമ്പർ, വർക്കിംഗ് പെർമിറ്റ് എന്നിവ റദ്ദാക്കൽ6 മാസം മുതൽ 1 വർഷം വരെ തടവോ പിഴയോഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്കോടതി നടപടി