ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക
മാലിന്യ ശേഖരണ കലണ്ടർ

♻️🌿

ഹരിത കർമ്മസേന

അജൈവ മാലിന്യ ശേഖരണ കലണ്ടർ

ശുചിത്വ കേരളം • ഹരിത കേരളം • സുന്ദര കേരളം

🌱 മാലിന്യ സംസ്കരണം നമ്മുടെ ഉത്തരവാദിത്വം 🌱

📅 വാർഷിക ശേഖരണ കലണ്ടർ

നിശ്ചയിച്ച മാസങ്ങളിൽ മാലിന്യങ്ങൾ കൈമാറുക

♻️ എല്ലാ മാസവും

പ്ലാസ്റ്റിക് • പ്ലാസ്റ്റിക് കവറുകൾ • പേപ്പർ

ജനുവരി • ഏപ്രിൽ • ജൂലൈ • ഒക്ടോബർ
👟

ചെരുപ്പുകളും ബാഗുകളും

ഉപയോഗശൂന്യമായ ചെരുപ്പുകൾ, ബാഗുകൾ എന്നിവ.

ഫെബ്രുവരി • മെയ് • ഓഗസ്റ്റ് • നവംബർ
💡

ആപത്കരമായ ചില്ല് മാലിന്യങ്ങൾ

കണ്ണാടി, കുപ്പി, മറ്റ് ചില്ല് മാലിന്യങ്ങൾ എന്നിവ.

മാർച്ച് • ജൂൺ • ഡിസംബർ
💻

ഇ-മാലിന്യങ്ങൾ

ട്യൂബ് ലൈറ്റ്, സി.എഫ്.എൽ, ബാറ്ററി എന്നിവ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ.

ജനുവരി • മാർച്ച് • ജൂൺ • സെപ്റ്റംബർ • ഡിസംബർ
💊

മരുന്ന് സ്ട്രിപ്പുകൾ

ഉപയോഗിച്ച മരുന്നുകളുടെ സ്ട്രിപ്പുകൾ.

ഏപ്രിൽ • സെപ്റ്റംബർ
👕

തുണി മാലിന്യങ്ങൾ

ഉപയോഗശൂന്യമായ വസ്ത്രങ്ങളും മറ്റ് തുണി മാലിന്യങ്ങളും.

📢 പ്രത്യേക ശ്രദ്ധയ്ക്ക്

♻️

ഉപയോഗശൂന്യമായ അജൈവ പാഴ്‌വസ്തുക്കൾ വൃത്തിയാക്കി നിശ്ചയിച്ചിട്ടുള്ള മാസങ്ങളിൽ യൂസർഫീസ് നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറുക.

🌱

ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക.

🚫

മാലിന്യങ്ങൾ കത്തിക്കുകയോ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
🏆 മാലിന്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പിഴത്തുകയുടെ 25% പാരിതോഷികമായി ലഭിക്കുന്നതാണ്.