മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം.

🔥 മാലിന്യം കത്തിക്കൽ

🚯 പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയൽ
💧 പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടൽ
📸 പ്രസ്തുത പ്രവർത്തനങ്ങളുടെ ദൃശ്യം, വീഡിയോ എന്നിവ പകർത്തി വാട്ട്സ്ആപ്പിൽ അയക്കുന്നവർക്ക് പരാതി പരിശോധിച്ച് പാരിതോഷികം നൽകും.
📱 അയക്കേണ്ട വാട്ട്സ്ആപ്പ് നമ്പർ
9446700800
നിങ്ങളുടെ പരാതി ഞങ്ങളെ അറിയിക്കൂ