ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക
ചിത്രങ്ങളിലൂടെ

ലഹരിവിരുദ്ധ ബോധവൽക്കരണം – പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ.

 

 
ജനകീയ പങ്കാളിത്തം – ലഹരിമുക്ത സമൂഹത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക.
 
ലഹരിമുക്ത ഭാവി – സുരക്ഷിതവും ആരോഗ്യകരവുമായ തലമുറയെ വാർത്തെടുക്കുക.