ന്യൂസ് പേപ്പറില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍
മാടപ്പളളി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ഓഫീസിലേയ്ക്ക് ക്ലാർക്ക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് താഴെപ്പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
