ചിത്രങ്ങളിലൂടെ ലഹരിവിരുദ്ധ ബോധവൽക്കരണം – പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ. ജനകീയ പങ്കാളിത്തം – ലഹരിമുക്ത സമൂഹത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക. ലഹരിമുക്ത ഭാവി – സുരക്ഷിതവും ആരോഗ്യകരവുമായ തലമുറയെ വാർത്തെടുക്കുക.