വിവരാവകാശനിയമം

 

വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ബിജോ പി ജോസഫ്
സെക്രട്ടറി , മാടപ്പള്ളി ഗ്രാമപഞ്ചായത്ത്
മാമ്മൂട് പി.ഒ , കോട്ടയം - 686536
ഫോണ്‍ : 9496044715
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ബിജു വി
ഹെഡ്ഡ് ക്ലാര്‍ക്ക് , മാടള്ളി ഗ്രാമപഞ്ചായത്ത്
മാമ്മൂട് പി.ഒ , കോട്ടയം - 686536
ഫോണ്‍ : 9946661679
അപ്പലേറ്റ് അതോറിറ്റി
ജോയ് മാത്യു
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
കോട്ടയം- 
ഫോണ്‍ : 9745915047